Amphiroa anceps

Amphiroa anceps

Amphiroa anceps

Red algae /കടൽ പായലുകൾ ( kadal paayalukal)

കടൽ പായലുകൾ ( kadal paayalukal) Sea weeds
തീരത്തെ പാറക്കെട്ടുകളോട് ചേർന്ന് കടലിലേക്ക് തള്ളി നിൽക്കുന്ന പാറകളിൽ പറ്റി വളരുന്ന സസ്യങ്ങളാണ് കടൽ പായലുകൾ അഥവാ Sea weeds എന്നാണ് പൊതുവേ കരുതുന്നത്.
എന്നാൽ ഇത്തരം കടൽ പായലുകൾ മാത്രമുള്ള കടലിനടിയിലെ പാറകളെയും എഫ് എം എൽ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. പച്ചനിറത്തിൽ ഏതാണ്ട് വൃത്ത ആകൃതിയിലും കോൺ ആകൃതിയിലും വളരുന്ന പഡിന എന്നയിനം പായലുകളാണ് കടലിനടിയിൽ തിരുവനന്തപുരത്ത് ഉള്ളത്.
കൂടാതെ തവിട്ടുനിറത്തിലുള്ള സർഗാസം എന്ന് വിളിക്കപ്പെടുന്ന ഇനവും, ചുവപ്പ്, പച്ച എന്നീ നിറങ്ങളിലുള്ളതും വ്യത്യസ്ത ആകൃതിയിലുള്ള ഇലകൾ ഉള്ള സിവിഡുകളും തിരുവനന്തപുരത്ത് കടലിനോട് ചേർന്ന് ഉണ്ട്. മഞ്ഞ കലർന്ന തവിട്ടു നിറത്തിലുള്ള സർഗാസം എന്ന ഇനം പായലുകൾ നിറയെ ഉണ്ടായിരുന്ന മേഖല ആയിരുന്നു വിഴിഞ്ഞത്തിനടുത്ത മുല്ലൂർ.
പച്ചനിറത്തിലുള്ള പായലുകൾ വിവിധ കടൽ ഭിത്തികളിലും വലിയതുറ കടൽപാലത്തിന്റെ തൂണ്‌കളിലും കാണാം. ചുവന്ന തരം കടൽ പായലുകൾ ഏറെ ഉള്ളത് കോവളത്താണ്.

  • Vernacular Name : കടൽ പായൽ ( kadal paayal)

  • Organism Common Name : Red algae

  • Scientific Name : Amphiroa anceps

More Images

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!