
പുളിമീൻ (Puli meen)

പുളിമീനുകൾ
പുളിമീനുകൾക്ക് 35 മുതൽ 40 സെന്റീമീറ്റർ വരെ വലിപ്പമുണ്ടാവും തീരക്കടലിലെയും ഉൾക്കടലിലെയും പാറപ്പാരുകളിൽ ഇവയെ കാണാമെങ്കിലും തീരക്കടൽ പാരുകളിൽ ഒറ്റപ്പെട്ട നിലയിലും ഉൾക്കടലിലെ പാരുകളിൽ കൂട്ടമായും ആണ് കാണുന്നത്. താരതമ്യേന ഉയർന്ന പാറപ്പാരുകൾ ഉള്ള ഇടങ്ങളിലാണ് പുളിമീനുകളെ കൂടുതലായി കണ്ടുവരുന്നത്.
vernacular Name: പുളിമീൻ (Puli meen)
Organism Common Name : Blacktail snapper
Scientific Name: Lutjanus fulvus

