Chicoreus brunneus

Chicoreus brunneus

Chicoreus brunneus

ശംഖ്‌ or ചങ്ക് (shankh or chank )

മുള്ളി / നാര് പാറശംഖ്‌കൾ ( mulli or njaaru paarashankhukal ) Rock Shells
ഈ ശംഖിന്റെ പുറംചട്ടയിൽ മുള്ളുകൾ പോലെ കാണുന്നതിനാൽ ആവാം മുള്ളി എന്ന് വിളിക്കുന്നത്. തിരുവനന്തപുരത്തെ കടലിൽ ഇവ അപൂർവമായേ ലഭിക്കു. ആറിഞ്ചു നീളവും ഉയരവും വണ്ണവും ഉള്ള ഇതിനെ കാഴ്ചവസ്തുവായി ഉപയോഗിക്കാറുണ്ട്. കന്യാകുമാരി ജില്ലയിലെ കടലിലും തൂത്തുക്കുടി ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിലും ഇത് ധാരാളമായി ലഭിക്കും പണ്ടുകാലങ്ങളിൽ ഗൾഫ് മേഖലയിൽ ഇവയെ ഉപയോഗിച്ച് വീടിന്റെ ചുമരുകളും മതിലുകളും നിർമ്മിക്കുമായിരുന്നു.

  • vernacular Name: ശംഖ്‌ or ചങ്ക് (shankh or chank )

  • Organism Common Name: Burnt murex

  • Scientific Name: Chicoreus brunneus

More Images

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!