മറ്റ് ഞണ്ടുകൾ ( Mattu njandukal )/Other crabs

മറ്റ് ഞണ്ടുകൾ ( Mattu njandukal )/Other crabs
കടൽ പൂക്കൾ അഥവാ ഫെദർ സ്റ്റാറുകൾ എന്നു വിളിക്കപ്പെടുന്ന ജീവിയിൽ ചേർന്ന് ജീവിക്കുന്ന ഒരിനം ഞണ്ടിനെ എഫ് എം എൽ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. ഇതിനെ പറ്റി കടൽത്തീര സമൂഹത്തിന് പ്രത്യേക അറിവൊന്നുമില്ല. ജൈവവൈവിധ്യ പഠനത്തിന്റെ ഭാഗമായി ലഭിച്ച ആ അറിവുകളെയും ഇവിടെ പരിചയപ്പെടുത്തുന്നു. ഒരു പ്രത്യേക ഇനം ഫെദർ സ്റ്റാറിനോട് ചേർന്ന് ജീവിക്കുന്നതിനാൽ ഈ ഞണ്ടിനും അതേ നിറമാണ്.
Vernacular Name : ഞണ്ട് (njandu)
Organism Common Name: Crinoid crab -feather stars Associated
Scientific Name : Unidentified
More Images


