
മാലാ പോള (MALA POLA)

മാലാ പോള
തീരത്തോട് ചേർന്ന കടലിൽ ഉപരിതലത്തിൽ മാത്രം ജീവിക്കുന്ന ഒരു ചെറുമത്സ്യം ആണിത്. കഷ്ടിച്ച് നാലിഞ്ചു വലിപ്പം വരും. ആയിരക്കണക്കിന് മാലാ പോളകൾ കൂട്ടത്തോടെയാണ് സഞ്ചരിക്കുന്നത്. കടൽത്തീരവാസികൾ ഭക്ഷണ ആവശ്യത്തിനായി മാലാ പോളകളെ ഉപയോഗിക്കാറില്ല.
MALA POLA
This is a small fish that lives only on the surface of the sea near the coast. It is barely four inches in size. Mala pola travel in schools of thousands. Coastal people do not use Mala Pola asfood.
vernacular Name: മാലാ പോള (MALA POLA)
Organism Common Name: Hardyhead silverside
Scientific Name: Atherinomorus lacunosus
More Images



