എലപ്പാട്ടി.(Elapatti)

എലപ്പാട്ടി.
ഒരുവശം തവിട്ടു നിറത്തിലും മറുവശം വെളുത്തും കാണുന്ന ഈ മത്സ്യത്തിന്റെ ആകൃതി പരന്നതും സാമാന്യം നീണ്ടതുമാണ്. നിറയെ മൂർച്ചയേറിയ പല്ലുകൾ ഉള്ളതിനാൽ ഇവയെ ആയിരം പല്ലി എന്നും വിളിക്കും. ഇതൊരു അടിത്തട്ട് മത്സ്യമായി കണക്കാക്കുന്നു. വലകളിലും മറ്റും ലഭിച്ചിരുന്നു. ഇപ്പോൾ അപൂർവങ്ങളിൽ അപൂർവ്വമായി മാത്രമേ ലഭിക്കുന്നുള്ളൂ.വംശനാശ ഭീഷണിയിലാണ്.
vernacular Name: എലപ്പാട്ടി.(Elapatti)
Organism Common Name : Indian halibut
Scientific Name: Psettodes erumei
More Images


