കുറ്റാവുകളും കോളാവുകളും.(Kuttavukal /Kolaavukal) / Thryssas & ilishas

കുറ്റാവുകളും കോളാവുകളും.
15-20 cm മാത്രം വലിപ്പമുള്ളതും അധികം മാംസം ഇല്ലാത്തതും ശരീരത്തിൽ നിറയെ മുള്ളുകളുള്ളതുമായ മത്സ്യമാണ് ഇവ. സമുദ്രത്തിന്റെ ഏതാണ്ട് ഇടത്തട്ടിൽ കരയിൽ നിന്നും ഒത്തിരി അകലെയാല്ലാതെ കാണപ്പെടുന്നു.
ഒഴുക്കൻ വലകളിലാണ് ഇവ ലഭിച്ചിരുന്നത്. പത്തോളം ഇനങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവയിൽ എല്ലാത്തിന്റെയും ലഭ്യതയിൽ കഴിഞ്ഞ രണ്ടിലേറെ പതിട്ടാണ്ടുകളായി വലിയ ഇടിവുണ്ടായിട്ടുണ്ട്.
ഭക്ഷ്യയോഗ്യമായ ഇവ ഫ്രൈ ചെയ്യാനാണ് ഉത്തമം.
vernacular Name: കോളാവ് (Koolavu)
Organism Common Name: Orangemouth anchovy
Scientific Name: Thryssa vitrirostris




