കൊഞ്ച് (Konju)

കൊഞ്ചുകൾ (Konjukal) / Prawns
ഉദ്ദേശം 40 വർഷങ്ങൾക്ക് മുമ്പ് വരെ തിരുവനന്തപുരത്ത് കൊഞ്ചുകൾ പിടിക്കാൻ പ്രത്യേക വലകൾ തന്നെ ഉണ്ടായിരുന്നു. പല കാരണങ്ങളാൽ പതിയെ പതിയെ കൊഞ്ചുകളുടെ വരവ് ഇല്ലാതായി. ഇപ്പോൾ വിഴിഞ്ഞം പോലുള്ള തീരങ്ങളിലാണ് കുറഞ്ഞ അളവിലെങ്കിലും കൊഞ്ച് ലഭിക്കുന്നത് ഏറെ നാളത്തെ പരിശ്രമത്തിലൂടെ ശേഖരിച്ച കൊഞ്ചുകളെ ഈ രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നു.
Vernacular Name : കൊഞ്ച് (Konju)
Organism Common Name: Coral prawn
Scientific Name : Parapenaeopsis cornuta
More Images


