ആവോലികൾ (AAVOLIKAL) /Pomfret fishes

ആവോലികൾ
കറുപ്പും വെളുപ്പും നിറത്തിലുള്ള രണ്ടിനം ആവോലികൾ ഉണ്ട്. ആവോലികൾ തീരക്കടലിനോട് ചേർന്ന് സമുദ്രത്തിന്റെ അടിത്തട്ടിലും മുകൾ പരപ്പിനും ഇടയിലായി ജീവിക്കുന്നു. തട്ടുമടി, കരമടി മുതലായവയിൽ ആണ് ഇവ ലഭിച്ചിരുന്നത്. ഈ മത്സ്യത്തിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
AAVOLIKAL
There are two types of Avolis, black and white in colour. Avolis live in between the bottom and the upper surface of the ocean near the coastal sea. They were caught mostly during thatttumadi, karamadi, etc. The availability of this fish has decreased significantly.




