Red Toothed trigger fish

Red Toothed trigger fish

Red Toothed trigger fish

ക്ലാത്തികൾ (KLATHIKAL) / Trigger fishes

കാക്ക ക്ലാത്തി

കടൽ അറിവുകളുടെ അടിസ്ഥാനത്തിൽ ഏറെ പ്രത്യേകതകൾ കാക്ക ക്ലാത്തികൾക്കുണ്ട്.

ഇവ കൂട്ടമായി പാറപ്പാരുകളിൽ ജീവിക്കുന്നവയാണെങ്കിലും ഉദ്ദേശം 15 മീറ്ററിൽ കൂടുതൽ ആഴമുള്ള കടലിലേ കാണാറുള്ളൂ.

പണ്ടുകാലങ്ങളിൽ കടലിടിലെ പാരുകളെ അഥവാ മത്സ്യ ആവാസ ഇടങ്ങളെ കണ്ടെത്താൻ ഇവയുടെ സാന്നിധ്യം കടൽ പണിക്കാർക്ക് സഹായകമായിരുന്നു.

സമുദ്ര ജലത്തിന്റെ അവസ്ഥയിൽ ചെറിയൊരു വ്യതിയാനം ഉണ്ടായാൽ ആദ്യമേ കൂട്ടത്തോടെ ചത്തൊടുങ്ങും എന്നതും കാക്ക ക്ലാസികളുടെ പ്രത്യേകതയാണ്.

പാരുകളിലെ പൊത്തുകൾക്കുള്ളിൽ കയറി ചരിഞ്ഞു കിടന്ന് വിശ്രമിക്കുന്ന ശീലമുള്ള അപൂർവയിനം മത്സ്യം.

അതുപോലെതന്നെ ചുവന്ന നിറത്തിലുള്ള പല്ലുകൾ ഉള്ള ഒരേ ഒരു മീനാണ് കാക്ക ക്ലാത്തി.

  • vernacular Name: കാക്ക ക്ലാത്തി (Kaakka klaathi)

  • Organism Common Name : Red Toothed trigger fish

    Scientific Name: Odonus niger

More Images

Videos

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!