Snubnose pompano

Snubnose pompano

Snubnose pompano

വളയോട് (Valayodu)

വളയോടുകൾ

ഇതൊരു പാരു മത്സ്യമാണ്.നല്ല ആകാരഭംഗിയുള്ള മത്സ്യമാണ് വളയോടുകൾ. തിളങ്ങുന്ന തോലും ഭംഗിയുള്ള ചിറകുകളും ഇവയുടെ പ്രത്യേകതയാണ്.

മറ്റു മത്സ്യങ്ങൾക്ക് ഇല്ലാത്ത ഒരു പ്രത്യേകത ഈ മത്സ്യത്തിന് ഉണ്ട് ഇവയുടെ പല്ലുകൾ മനുഷ്യന്റേതു പോലെ പരന്നതാണ്. വളയോടുകൾ വലിയ കൂട്ടമായി സഞ്ചരിക്കുന്ന ഇനം മത്സ്യമല്ല. അതുകൊണ്ട് തന്നെ അളവിൽ കുറച്ചേ ലഭിക്കാറുള്ളു.

Valayodukal

 This is a type of fish known for its attractive appearance. Its distinguishing features include shimmering skin and beautiful fins.

 It possesses a unique characteristic not found in other fish: its teeth are flat, much like those of humans. Valayodukal do not travel in large schools; consequently, they are usually available only in limited quantities.

  • vernacular Name: വളയോട് (Valayodu)

  • Organism Common Name : Snubnose pompano

    Scientific Name: Trachinotus blochii

More Images

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!