Sun fish

Sun fish

Sun fish

Sun fish / മോള മോള

മോള മോള

ഇത് ഈ മത്സ്യത്തിന്റെ പൊതു നാമമാണ്. കടൽ പണിക്കാർ പോലും ഇതിനെ അപൂർവങ്ങളിൽ അപൂർവമായി മാത്രമേ കണ്ടിട്ടുള്ളൂ. ആയുസ്സിൽ ഒരിക്കൽപോലും ഈ മത്സ്യത്തെ കണ്ടിട്ടില്ലാത്തവരാണ് ഏറെയും. അതുകൊണ്ടുതന്നെ ഇതിന് പ്രാദേശിക നാമം ഇല്ല. ഒരിക്കൽ വലിയതുറയിലെ ഒരു കടൽപ്പണിക്കാരന് വലയിൽ ഇത് ലഭിച്ചപ്പോൾ എടുത്ത ചിത്രങ്ങളാണ് ഈ രജിസ്റ്ററിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. വിചിത്രമായ ഈ മത്സ്യത്തെ മറ്റുള്ളവയിൽ നിന്നും വേറിട്ട് നിർത്തുന്നത് ഇതിന്റെ ശരീരഘടനയാണ്.

MOLA MOLA

This is the common name for this fish. Even sea-workers have seen it only rarely. Most of them have never seen this fish in their lives. Therefore, it does not have a local name. This register contains pictures taken, when a sea-worker in Valiyathura once caught it in his net. What sets this strange fish apart from others is its body structure.

  • vernacular Name: nill

  • Organism Common Name: Sun fish

    Scientific Name: Mola mola

More Images

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!