Torpedo Scad

Torpedo Scad

Torpedo Scad

വങ്കട (Vankada)

വങ്കട

“വങ്കട പട്ടാലോ

സങ്കടം തീരുമയ്യാ...

വേളാവു പട്ടാലോ

വേളം കേൾക്കുമയ്യാ...”

ഇത് തലമുറകൾ കടൽത്തീരങ്ങളിൽ പാടി നടന്ന കെട്ടുപാട്ടുകളിൽ ഒന്നിന്റെ ആദ്യ വരികളാണ്. ഒരുകാലത്ത് കടൽത്തീരവാസികളുടെ സങ്കടങ്ങൾ മാറ്റാൻ, കടങ്ങൾ തീർക്കാൻ വങ്കട എന്ന മത്സ്യം സമൃദ്ധമായി ലഭിക്കുമായിരുന്നു എന്നതിന്റെ സൂചനയാണ് ഈ വരികളിലുള്ളത്. ഇന്ന് അങ്ങനെ ഒരു കാഴ്ച്ച ഒരിടത്തും കാണാനില്ല.

വങ്കടകളും കടലിന്റെ മധ്യമേഖലകളിൽ സഞ്ചരിക്കുന്ന മീനായാണ് കരുതപ്പെടുന്നത്. കട്ടിയുള്ള തോലുള്ള മത്സ്യമായതിനാൽ തോലുരിച്ച് കറിയാക്കുന്ന മറ്റൊരു മീനാണ് വങ്കട.

Vankada

 

"If the Vankada shoal arrives,

 Sorrows will vanish...

 If the Velavu shoal arrives,

 Prayers will be answered...”


 These are the opening lines of a traditional song sung by generations of coastal communities. The lyrics reflect a time when the "Vankada" fish was available in abundance, helping coastal dwellers alleviate their sorrows and settle their debts. Today, such a sight is nowhere to be seen.

 "Vankada "is considered a fish that travels through the mid-ocean regions. As it has a thick, tough skin, it is a fish that is typically skinned before being cooked into a curry

  • vernacular Name: വങ്കട (Vankada)

  • Organism Common Name : Torpedo Scad

    Scientific Name: Megalaspis cordyla

More Images

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!