ഉടുമ്പ് സ്രാവ് (Udumb Sraavu)

ഉടുമ്പ് സ്രാവ് (bamboo shark )
സാധാരണ സ്രാവ് എന്ന് കേൾക്കുമ്പോൾ തന്നെ പേടിയാണ്. എന്നാൽ ചിലയിനം ഉടുമ്പ് സ്രാവുകൾ പേടിത്തൊണ്ടന്മാരാണ്. അഞ്ചു മീറ്റർ ആഴമുള്ളിടത്ത് മുതൽ 23 മീറ്റർ ആഴമുള്ള കടലിൽ വരെ FML ഇവയെ കണ്ടിട്ടുണ്ട്. Near enshore Rocky habitats, near enshore accidental reefs, artificial reefs മുതലായ ഇടങ്ങളിൽ ഇവയെ കാണാം. പലപ്പോഴും ഇവ മടിപിടിച്ചു കിടക്കുന്നതായാണ് കാണുക. കടലിനടിയിൽ വച്ച് കണ്ടുമുട്ടുമ്പോൾ അവയെ നമ്മൾ ശല്യം ചെയ്താലും തിരികെ ഉപദ്രവിക്കാറില്ല.
Bamboo Shark
The very mention of sharks often evokes fear. However, certain species of bamboo sharks are quite timid. They have been observed in waters ranging from 5 to 23 meters deep. They are found in habitats such as nearshore rocky areas, natural reefs, and artificial reefs. They are often seen resting sluggishly. Even if disturbed during an underwater encounter, they do not retaliate or harm humans.
