Zoanthids Unidentified 8

Zoanthids Unidentified 8

Zoanthids Unidentified 8

കടൽ പരവതാനി( Kadal paravathaani)

കടൽ പരവതാനികൾ ( Kadal paravathaanikal ) - zoanthids

തീരത്തോട് ചേർന്ന് കടൽത്തറയിലെ പാറകളിൽ പറ്റി പടർന്നു വളരുന്ന ജീവിയാണ് കടൽ പരവതാനി.

തിരുവനന്തപുരം ജില്ലയിൽ കോവളത്ത് മാത്രമേ ഇവയെ കണ്ടിട്ടുള്ളൂ. കാഴ്ചയിൽ പാറമുകളിൽ കാർപെറ്റ് വിരിച്ചതുപോലെ തോന്നിക്കും. തുടരന്വേഷണത്തിൽ Zoanthids എന്ന ഇനത്തിൽപ്പെട്ട ജീവിയാണെന്ന് മനസ്സിലായി .

കടൽ പരവതാനികൾ കോറലുകളുടെ ഗണത്തിൽ പെടുന്നവ ആയതിനാൽ സംരക്ഷിക്കപ്പെടേണ്ട ജീവിയാണ്.

  • Vernacular Name : കടൽ പരവതാനി( Kadal paravathaani)

  • Organism Common Name: zoanthids

  • Scientific Name : Unidentified

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!