Deep sea crabs

Deep sea crabs

Deep sea crabs

പുറം കടൽ ഞണ്ടുകൾ( puram kadal njandukal )/ Deep sea crabs

പുറം കടൽ ഞണ്ടുകൾ( puram kadal njandukal )/ Deep sea crab.
പുറം കടലിൽ ചെളിത്തറകൾ ഉള്ള ഇടങ്ങളെ ആവാസ ഇടവമാക്കി ജീവിക്കുന്ന നിരവധി ഞണ്ടുകൾ ഉണ്ട്. കടലിന്റെ അടിത്തട്ടിൽ വിടുന്ന വലകൾ തിരികെ വലിച്ചെടുക്കുമ്പോൾ കിട്ടുന്ന ഈ ഞണ്ടുകളിൽ ചെളികൾ ഉണ്ടാവും അങ്ങനെയാണ് കടൽപ്പണിക്കാർ ഈ ഞണ്ടുകൾ ചെളിയിടങ്ങളിലാണ് ജീവിക്കുന്നത് എന്ന് മനസ്സിലാക്കിയിട്ടുള്ളത്. വർഷകാലങ്ങളിൽ അടിത്തട്ടിലെ ഒഴുക്കും കടൽ വെള്ളത്തിന്റെ തണുപ്പും ശക്തമാകുമ്പോൾ അവിടെ വസിക്കുന്ന മറ്റ് അനേകം ജീവജാലങ്ങൾക്കൊപ്പം ഇവ മറ്റ് ഇടങ്ങളിലേക്ക് കുടിയേറാനായി കൂട്ടത്തോടെ സഞ്ചരിക്കും. തലമുറകളായുള്ള പണിയറിവിലൂടെയാണ് കടൽ പണിക്കാർ ഇത് മനസ്സിലാക്കിയിട്ടുള്ളത്. അങ്ങനെ അവയുടെ സഞ്ചാര പഥത്തിനു കുറുകെ കടൽത്തറയിൽ രാത്രികാലങ്ങളിൽ വലവിരിക്കും. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന ഞണ്ടുകളിൽ എല്ലാം ഭക്ഷ്യയോഗ്യമാവണമെന്നില്ല. ആവശ്യമുള്ളത് മാത്രം എടുത്തശേഷം മറ്റുള്ളവയെ തിരികെ കളയുകയാണ് പതിവ്.

Deep-sea crabs inhabit areas of the seabed characterized by muddy substrates. Fishermen realized that these crabs live in muddy zones because the nets hauled up from the ocean floor were often coated in mud. During the monsoon season, when bottom currents intensify and the water temperature drops, these crabs migrate en masse to other locations, alongside various other marine organisms. Fishermen have gained this knowledge through generations of experience; consequently, they cast their nets across the crabs' migration paths on the seabed at night. Not all crabs caught in this manner are edible; it is customary to keep only the desired ones and discard the rest.

Sub-category

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!