പരുന്തുകൾ (Parunthukal)/ Eagles

പരുന്തുകൾ (Parunthukal)/ Eagles
കമ്പവലകൾ കരയണയുമ്പോൾ അവിടെ ആ തീരത്തിനു മുകളിൽ വട്ടമിട്ടു പറക്കുന്ന ഒരുപിടി ആളുകൾ ഉണ്ടാവും, പരുന്തുകൾ.
വല തീരത്ത് എത്താറാവുമ്പോൾ ചെറുമീനുകൾ ചാടി പുറത്തേക്ക് പോകുന്നതും നോക്കി ആണ് പരുന്തുകൾ വട്ടമിടുന്നത്. അവസരം കിട്ടുമ്പോൾ അവ താഴ്ന്നു പറന്ന് ഇരയെ കൊത്തിയെടുത്തു പറക്കുന്നു അങ്ങനെ പരുന്തുകളും കടൽത്തീര ജീവിതത്തിന്റെ ഭാഗമാണ്




