കുറുതല(Kuruthala) / Snappers

കുറുതല
മറ്റൊരു രുചിയേറിയ പാരുമത്സ്യമാണ് കൂറുതല. എണ്ണത്തിൽ വളരെ കുറവായി മാത്രമേ ലഭിക്കുകയുള്ളൂ. ഇവ ഒറ്റയായും ജോഡിയായുമാണ് സഞ്ചരിക്കുക. നല്ല രുചിയേറിയ മത്സ്യം. ഈ മത്സ്യത്തെപ്പറ്റി അറിയുന്നവർ എന്ത് വില നൽകിയും ഇത് വാങ്ങാൻ ശ്രമിക്കും. മിക്കവാറും പാരുകളുടെ ഏറ്റവും അടിത്തട്ടിൽ ആയാണ് കുറുതലകളെ ഞങ്ങൾ ഡൈവ് ചെയ്യുമ്പോൾ കണ്ടിട്ടുള്ളത്
Kurutala
Kurutala is another delicious reef fish. They are rarely found in large numbers and usually swim either alone or in pairs. It is a highly flavorful fish; those familiar with it will try to purchase it at any price. During our dives, we have mostly spotted Kurutala at the very bottom of the reefs.
