കടൽ പന്നലുകൾ (Kadal pannalukal )

കടൽ പന്നലുകൾ (Kadal pannalukal ) - Sea Ferns
കാഴ്ചയിൽ കരയിലെ പന്നലുകളെ പോലെ തോന്നിക്കുന്ന ചില ജീവികൾ കടലിൽ ഉണ്ട്. പക്ഷേ കടലിലെ ഈ ജീവികൾ ജന്തുക്കളുടെ ഗണത്തിൽ പെടുന്നവയാണ് . അതിൽ ചിപ്പികളിലും പാരിലും വള്ളിപോലെ പടർന്നു വളരുന്നതായി ചില ഇനങ്ങൾ കാണാം. കടൽ പന്നലുകൾ എല്ലാറ്റിനും വെളുത്ത നിറമാണ്. വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിൽ നിന്നാണ് മിക്കവാറും ഇവയെ കണ്ടെത്തിയത്.
Vernacular Name : കടൽ പന്നലുകൾ (Kadal pannalukal )
Organism Common Name : Sea Ferns
Scientific Name : Macrorhynchia philippina




