Paravu Chala (Flying fish)

Paravu Chala (Flying fish)

Paravu Chala (Flying fish)

പറവ് ചാള (Paravu chala)/ Flying fish

പറവ് ചാള
പറവ് ചാള എന്ന് വിളിപ്പേര്. കടലിലെ മീനുകളിൽ പറക്കാൻ കഴിവുള്ള ഒരു ജീവി. പറക്കാൻ എന്ന് പറഞ്ഞാൽ കടൽപ്പരപ്പിന്റെ ഏതാനും അടി ഉയരത്തിൽ ഏതാനും മീറ്റർ ദൂരത്തിൽ മാത്രമേ ഇവക്ക് അന്തരീക്ഷത്തിലൂടെ സഞ്ചരിക്കാൻ കഴിയൂ.
കട്ടമരത്തിലോ വള്ളത്തിലോ നാം കടലിൽ സഞ്ചരിക്കുമ്പോൾ എഞ്ചിന്റെയോ തുഴച്ചിലിന്റെയോ ഒച്ച കേട്ടിട്ടാവാം തൊട്ടടുത്തുള്ള പറവ് ചാള പറന്നു അകലേക്ക്‌ മാറുന്നത് കാണാം.
തീരത്തോട് ചേർന്ന് കടലിൽ നിന്ന് ലഭിക്കുന്ന പറവ് ചാളകൾക്ക് 6-8 ഇഞ്ച് വലിപ്പവും പുറം കടലിൽ നിന്ന് ലഭിക്കുന്നവക്ക്‌ 10-12 ഇഞ്ച് വലിപ്പവും ഉണ്ടാവും. പറവ് ചാള ഭക്ഷ്യയോഗ്യമാണെങ്കിലും നെയ്ചാളപോലെ അത്ര രുചികരമല്ല.

  • vernacular Name :പറവ് ചാള (Paravu chala)

  • Organism Common Name : Margined flying fish

  • Scientific Name : Cheilopogon cyanopterus

More Images

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!