Chevva /Snapper fishes

Chevva /Snapper fishes

Chevva /Snapper fishes

ചെവ്വ (Chevva) /Snapper fishes

ചെവ്വ

ചെവ്വമത്സ്യങ്ങളും കാഴ്ചയിൽ ചെമ്പല്ലി പോലെ തോന്നിക്കും.
ഇവ ഒരു ആഴക്കടൽ മത്സ്യമാണ്. കൊടുമ്പല്ലികളെ പോലെ തീരക്കടലിലേക്ക് വരാറില്ല. നല്ല മുഴുത്ത ചൊവ്വകൾക്ക് ഒരു മീറ്ററിലേറെ നീളം വരും . അത്ര വലിപ്പമേറിയ ചെവ്വമത്സ്യങ്ങൾ 1980കളിൽ ശംഖ്‌മുഖത്തിന് നേരെ 55 മീറ്റർ ആഴമുള്ള കടലിൽ മുങ്ങിക്കിടക്കുന്ന കപ്പൽ പാരിൽ നിന്നും ധാരാളം പിടിച്ചു കൊണ്ടു വരുമായിരുന്നു.
എന്നാൽ കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി ആ കപ്പലിൽ നിന്നും അധികം ചെവ്വമത്സ്യങ്ങളെ കിട്ടാറില്ല. ഏറെ ഉൾക്കടലിൽ തങ്ങുന്ന ഈ മത്സ്യത്തെ ഡ്രൈവിങ്ങിലൂടെ നിരീക്ഷിക്കാൻ ഇനിയും ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല.

Chavva

Chavva fish resemble the Chemballi (Red Snapper) in appearance.

They are deep-sea fish; unlike Kodumpalli, they do not venture into coastal waters. Fully grown Chavva can exceed a meter in length. In the 1980s, large specimens were frequently caught near the sunken ship located at a depth of 55 meters off the coast of Shangumugham.

However, for over a quarter of a century now, few Chavva have been caught at that shipwreck site. We have not yet been able to observe these fish which inhabit the deep sea through diving.


Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!