കോൺ ശംഖ്‌കൾ ( Cone shankhukal) / Cone Shells

കോൺ ശംഖ്‌കൾ ( Cone shankhukal) / Cone Shells
വിഴിഞ്ഞം വർക്കല പോലുള്ള ഇടങ്ങളിൽ നിന്ന് ഇവ ലഭിച്ചിട്ടുണ്ട് ഇവയിൽ ചിലതിന് മനുഷ്യരെ അപായപ്പെടുത്താൻ കഴിയും വിധം വിഷം ഉള്ളതായി പറയപ്പെടുന്നു
Cone Shells (കോൺ ശംഖുകൾ)
These shells have been found in areas such as Vizhinjam and Varkala. Some species of cone shells are venomous and can pose a danger to humans, as they possess a venom-delivery apparatus used to capture prey.
