Univalves

കുട ശംഖ്‌കൾ ( Kuda shankhukal ) Basket shells
ഇവയെ പറ്റി പഠിക്കുന്നവർക്കുള്ള എളുപ്പവഴി വർക്കലക്കടുത്തുള്ള കാപ്പിലിനടുത്ത തീരങ്ങളിൽ എത്തുക എന്നതാണ്. നിരവധി നിറവ്യത്യാസമുള്ള കുടശങ്കകളെ ഇവിടെ കാണാം.
For those interested in studying these shells, an easy option is to visit the coastal areas near Kappil, close to Varkala. A variety of basket shells, displaying several different colour variations, can be found here.
