കുറ്റാവുകളും കോളാവുകളും.(Kuttavukal /Kolaavukal) / Thryssas & ilishas

മുള്ളുവാള or തുപ്പു വാള (Mulluvaala or Thuppuvaala)
ശരീരത്തിൽ ഏറ്റവും കൂടുതൽ മുള്ളുകൾ ഉള്ള മത്സ്യങ്ങളിൽ ഒന്നാണ് മുള്ളുവാള. വലകളിലാണ് ഇവ സാധാരണ ലഭിക്കാറ്. നീണ്ട് പരന്ന ഉറച്ച ശരീരമാണ് ഇതിന്റെ പ്രകൃതം. മൂർച്ചയുള്ള പല്ലുകളാണ് മറ്റൊരു പ്രത്യേകത.
Mulluvaala or Thuppuvaala
The Mulluvaala is one of the fish species with the highest number of spines on its body. They are typically caught using nets. It is characterized by a long, flat, and firm body, and another distinctive feature is its sharp teeth.
More Images


