തവള ഞണ്ട് (Thavala njandu )/ Frog crab.

തവള ഞണ്ട് (Thavala njandu )/ Frog crab.
മറ്റു ഞണ്ടുകളിൽ നിന്നും ഏറെ രൂപ വ്യത്യാസമുള്ള ഒരിനം ഞണ്ടാണിത്. കടൽ പണിക്കാർക്ക് ഇതേ സംബന്ധിച്ച് പ്രത്യേക ധാരണയില്ല. അപൂർവമായേ ലഭിക്കാറുള്ളു. ഭക്ഷ്യ യോഗ്യമല്ല. തവള ഞണ്ട് എന്നത് ഗവേഷകർ നൽകിയിരിക്കുന്ന പേരാണ്.
Frog crab.
This is a type of crab that differs significantly in appearance from other crabs. Fisherfolk do not have much specific knowledge about it. It is rarely caught and is not edible. "Frog crab" is the name given to it by researchers.
