Ponnaara meeen

Ponnaara meeen

Ponnaara meeen

പൊന്നാര മീൻ (Ponnaara meeen)

പൊന്നാര മീൻ

ഏറ്റവും രുചിയുള്ള മീനുകളിൽ ഒന്നാണിത്. പാര് മത്സ്യം ആണെങ്കിലും എണ്ണത്തിൽ കുറവായേ ലഭിക്കു . ഒന്നോ രണ്ടോ ആണ് ഒരു ദിവസത്തെ കടൽ പണിയിൽ ലഭിക്കുന്നതെങ്കിൽ അത് മിക്കവാറും കടൽ പണിക്കാർ തന്നെ കറിക്കെടുക്കും.
അതിനാൽ ഈ മീൻ അപൂർവ്വമായ മാർക്കറ്റുകളിൽ എത്താറുള്ളൂ. ഇതിന്റെ മുള്ളുകൾ വളരെ സോഫ്റ്റ് ആണ്. കരിമ്പ് കടിച്ചു കഴിക്കുന്നത് പോലെ ഈ മുള്ളുകളെ കഴിക്കാൻ പറ്റും.

PONNAARA MEEN

This is one of the most delicious fishes. Although a reef fish, it is available only in small quantities. If one or two are only caught in a day’s work at sea, most of them are eaten by the sea workers themselves.
Therefore, this fish rarely reaches the markets. Its spines are very soft. So you can eat these spines like biting into sugarcane.

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!