Terapon Fishes

Terapon Fishes

Terapon Fishes

കീളി (Keeli) / Terapon Fishes

കീളി

കീളികൾ ചെറു കൂട്ടമായി സഞ്ചരിക്കുന്ന മത്സ്യമാണ്. ചെറുതും വലുതുമായ രണ്ടുമൂന്നിനങ്ങൾ ഉണ്ട്. 25 മുതൽ 40 cm വരെ വലിപ്പം വരും ചെറിയ കട്ടമരങ്ങളിൽ ഒറ്റയ്ക്ക് തുഴഞ്ഞുപോയി ചൂണ്ടപ്പണി ചെയ്തിരുന്നവർക്ക് ഇവ ലഭിക്കുമായിരുന്നു എന്നതിനാൽ കീളികൾ ഒരു തീരക്കടൽ ഉപരിതല മത്സ്യമായി കരുതുന്നു. ഇപ്പോൾ ഇതിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞു. ഭക്ഷ്യയോഗ്യമായ നല്ല രുചിയുള്ള മത്സ്യമാണ് കീളികൾ.

KEELI

Keelis are fishes that travel in small groups. There are two or three varieties, that are small and large in size. They range in size from 25 to 40 cm. They are considered a coastal surface fish because they were caught by those who rowed alone on small catamarans and worked with line and bait. Now their availability has decreased significantly. Keeli is an edible and delicious fish.

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!