Gobi fishes

Gobi fishes

Gobi fishes

പൊത്തകൾ (Pothakal) / Gobi fishes

പൊത്തകൾ

കടലിനടിയിലും കടലിനോട് ചേർന്നുള്ള പാറപ്പൊത്തുകളിലും ജീവിക്കുന്നതിനാൽ ഇവയെ പൊത്തകൾ എന്ന് വിളിക്കുന്നു.

പൊത്തകൾ വിവിധ ആവാസ ഇടങ്ങളിൽ കാണാറുണ്ടെങ്കിലും tidal pool കളിൽ ജീവിക്കുന്ന പൊത്തകൾക്ക് ചില പ്രത്യേകതകൾ ഉണ്ട്.

ഇവയ്ക്ക് കടലിനരികിലെ പാറകളിൽ മണിക്കൂറുകളോളം കഴിഞ്ഞു കൂടാൻ കഴിയും. സാധാരണ നമ്മൾ കടലിൽ നിന്നൊരു മീനിനെ പിടിച്ച് കരയിലിട്ടാൽ അവയുടെ സ്കിന്നിന്റെ നിറം പതിയെ പതിയെ മാറുകയും അവ മരണപ്പെടുകയും ചെയ്യുന്നത് കാണാം.എന്നാൽ പൊത്തകൾ പാറമുകളിൽ എത്ര നേരം വെയില് കാഞ്ഞിരുന്നാലും അവയ്ക്കൊന്നും സംഭവിക്കില്ല.

മറ്റൊരു കാര്യം നട്ടെല്ലുള്ള ജീവിയാണെങ്കിലും അവയ്ക്ക് അവയുടെ ശരീരം 'എസ് ' പോലെ വളച്ച് പാറയുടെ മുകളിലേക്കും താഴേക്കും സഞ്ചരിക്കാൻ കഴിയും.

പൊത്തകളുടെ pectoral fins ൽ ധാരാളം spines ഉള്ളതിനാൽ ആ ചിറകുകൾ പാറയിൽ ഊന്നി തല ഉയർത്തി പൊത്തകൾക്ക് നിൽക്കാനാവും.

  • vernacular Name: പൊത്ത(Pottha)

  • Organism Common Name: Gobi fishes

    Scientific Name: unidentified

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!