AAVOLIKAL /Pomfret fishes

AAVOLIKAL /Pomfret fishes

AAVOLIKAL /Pomfret fishes

കൊഴിയാളകൾ(Kozhiyaalakal) / Scad fishes

കൊഴിയാളകൾ
കൊഴിയാളകളിൽ പലയിനങ്ങൾ ഉണ്ട്. സാധാരണക്കാർക്ക് മിതമായ വിലയ്ക്ക് വാങ്ങി ഉപയോഗിക്കാൻ കഴിയുന്ന മീനുകളിൽ ഒന്നാണ് കൊഴിയാള.
കടലിന്റെ അധികം മുകൾതട്ടിലോ അധികം അടിത്തട്ടിലോ അല്ലാത്ത ഒരു മേഖലയാണ് ഇവയുടെ സ്ഥാനം . കടലിൽ ഉപയോഗിക്കുന്ന ഒട്ടുമിക്ക ഉപകരണങ്ങളിലും ഇവ ലഭിക്കാറുണ്ട്. കൊഴിയാളകളിൽ കണ്ണൻ കൊഴിയാള എന്ന ഇനത്തെ ലൈറ്റ് ഉപയോഗിച്ച് പിടിക്കുന്നുണ്ട്.
ട്രോൾ ബോട്ടുകൾ ഇവയെ കൂട്ടത്തോടെ പിടിച്ചെടുത്ത് നമ്മുടെ വലിയ ഹാർബറുകൾ കേന്ദ്രീകരിച്ചു വളം കമ്പനികൾക്ക് നൽകുന്ന നശീകരണ പ്രവണത ഏറി വരുന്നു.

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!